ചെങ്കോൽ: നെഹ്രുവിനോടുള്ള അണ്ണാദുരെയുടെ അപേക്ഷ
ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 10 ദിവസം പിന്നിട്ടപ്പോൾ, സ്വർണ ചെങ്കോലിൽ ഉൾച്ചേർന്ന ജാതി, വർഗ്ഗ, മത താൽപ്പര്യങ്ങളുടെ സങ്കലനത്തെയും അതിന്റെ അപകടകരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും തുറന്നുകാട്ടുന്ന ഒരു ലേഖനം, ദ്രാവിഡനേതാവും സൈദ്ധാന്തികനുമായ അണ്ണാദുരൈ എഴുതി. [സ്വതന്ത്ര