
ബ്രിട്ടീഷ് പാർലമെന്റിലൊരു മലയാളി; സോജൻ ജോസഫിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും
ചുറ്റുമുള്ള മനുഷ്യരുടെ ജീവിത ദുഃഖങ്ങളും നിരാശയും ബ്രിട്ടണിൽ ജോലിക്ക് പോയ ഒരു മലയാളി യുവാവിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തിച്ചു. ലേബർ പാർട്ടിയുടെ അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അതൊരു ചരിത്ര നിയോഗത്തിന്റെ തുടക്കമാണെന്ന് കൈപ്പുഴ എന്ന ഗ്രാമത്തിന്റെ