സർക്കാരുകളെ മറിച്ചിടുന്ന സീരിയൽ കുറ്റവാളിയാണ് ബി.ജെ.പി”- സഞ്ജയ് സിംഗ്, ആം ആദ്മി പാർട്ടി
ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തെപ്പറ്റി ബി.ജെ.പി. യും കേന്ദ്ര ഏജൻസികളും ഉയർത്തിയ അഴിമതി ആരോപണത്തിന്റെയും, ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ ദി ഐഡം, ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗമായ