A Unique Multilingual Media Platform

The AIDEM

Interviews Politics YouTube

എൻ എസ്‌ മാധവൻ ഇ എം എസിനെ ഓർക്കുന്നു; സമകാലിക രാഷ്ട്രീയത്തെയും.

  • March 29, 2023
  • 1 min read

ഇ എം എസിന്റെ ഇരുപത്തഞ്ചാം ചരമ വാർഷിക വേളയിൽ  പ്രശസ്ത എഴുത്തുകാരൻ എൻ എസ്‌ മാധവനുമായി ദി ഐഡം ചീഫ് എഡിറ്റർ സി എൽ തോമസ് നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപമാണിത്. ഇതിൽ ചില ഖണ്ഡങ്ങൾ ദി ഐഡം നേരത്തെ സംപ്രേഷണം ചെയ്ത പരിപാടിയിൽ ഉപയോഗിച്ചിട്ടുണ്ട്. എൻ എസ്‌ മാധവന്റെ നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്തമാണെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM