LDFന്റെ മതേതര നിലപാടും സർക്കാരിന്റെ ഭരണ നേട്ടവും ഉയർത്തി പോരാടാൻ തോമസ് ചാഴികാടൻ
കോട്ടയത്തെ എൽ.ഡി.ഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. മുന്നണി മാറിയെങ്കിലും 1991 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരേ പാർട്ടിയിലും ഒരേ ചിഹ്നത്തിലും മാത്രമാണ് തന്റെ മത്സരമെന്ന് അദ്ദേഹം