രാജസ്ഥാനിൽ ഗെഹ്‌ലോട്ട് ഘടകം ഇപ്പോഴും നിർണായകം
ബിജെപിയുടെ പലതരം അട്ടിമറി ശ്രമങ്ങളെ നിരന്തരമായി മറികടന്നാണ് രാജസ്ഥാനിലെ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ അഞ്ചുവർഷ ഭരണ കാലാവധി പൂർത്തീകരിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം തീവ്രമാകുമ്പോഴും സമാനമായ സ്വാധീനം രാജസ്ഥാനിലെ രാഷ്ട്രീയ മേഖലയിൽ