A Unique Multilingual Media Platform

The AIDEM

Interviews Law National Politics YouTube

നിയമ വ്യവഹാരവും ആർട്ടിഫിഷൽ ഇന്റലിജൻസും

  • January 1, 2024
  • 1 min read

നവീന സാങ്കേതിക വിദ്യ ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിൽ എത്തി നിൽക്കുന്ന കാലത്ത് നിയമ വ്യവഹാരത്തിന്റെ വഴികളും സാധ്യതകളും എന്താണ്? ഈ കാലത്തെ സവിശേഷമായ വെല്ലുവിളികൾ എന്തൊക്കെയാണ്? സമഗ്രമായ മാറ്റങ്ങൾ തന്നെ ഈ മേഖലയിൽ കുത്തിയൊഴുകും എന്നാണ് അന്താരാഷ്ട്ര അഭിഭാഷക ദമ്പതികളായ മുസ്തഫ സഫീറും അൽമനയും ചൂണ്ടിക്കാണിക്കുന്നുത്. നിയമ വ്യവഹാരത്തെ ജനാധിപത്യവത്കരിച്ചും നവീനമാക്കിയും മാത്രമേ ഈ കാലത്തേ നേരിടാനാവൂ എന്നും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അവർ അടിവരയിടുന്നു. കാണുക, നിയമ വ്യവഹാരവും ആർട്ടിഫിഷൽ ഇന്റലിജൻസും.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

The AIDEM