A Unique Multilingual Media Platform

The AIDEM

Interviews Kerala Social Justice Society YouTube

കനിവുള്ള ഇടങ്ങളും രൂപകല്പനകളും ഉണ്ടാക്കേണ്ടതിനെ പറ്റി

  • March 13, 2024
  • 1 min read

വികസനത്തിന്റെയും മറ്റു വ്യത്യസ്ത പരിഗണനാ വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ ഇടങ്ങളും രൂപകല്പനകളും ഉണ്ടാക്കുമ്പോഴും അതിൻറെ പേരിൽ സൗധങ്ങൾ പടുത്തുയർത്തുമ്പോഴും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനും അതിന് അനുയോജ്യമായ സംവിധാനങ്ങളും സമ്പ്രദായങ്ങളും ഉണ്ടാക്കാനും നാം ശ്രദ്ധിക്കാറുണ്ടോ? വികസന സങ്കൽപ്പനങ്ങളിലും അതിൻറെ ഭാഗമായ പുതിയ രൂപകൽപ്പനകളിലും കാരുണ്യത്തിന്റെ ആശയം ഉൾചേർത്തിട്ടുണ്ടോ എന്ന ഒരു ദാർശനിക ചോദ്യം തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇൻസ്റ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ “കനിവിന്റെ ആഘോഷം” (Curios Carnival of Palliative Care) എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ചർച്ചാ പരമ്പരയിൽ ഇതും ഒരു സവിശേഷ വിഷയമായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിന്‍റെ ചെയർപേഴ്സൺ വിനോദ് സിറിയക്, ഭിന്നശേഷിയുടെ വഴികളിൽ ജീവിതത്തിൻറെ പുതിയ പന്ഥാവുകൾ സ്വയം തുറന്ന ഡോ. ഫാത്തിമ അസ്‌ല, നൂർ ജലീല എന്നിവർ പങ്കെടുത്ത ചർച്ച ഈ വിഷയത്തിന്റെ വ്യത്യസ്ത തലങ്ങളെ വിശദമായി പ്രതിപാദിച്ചു. ചർച്ചയുടെ പൂർണ്ണരൂപം ഇവിടെ കാണാം.

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x