യാത്രിനിവാസിലെ കഥാകാരൻ
മഹത്തായ കഥകൾ പിറക്കുന്നത് വല്ലപ്പോഴുമാണ്. അത്തരത്തിലൊന്നാണ് മനോജ് വെങ്ങോലയുടെ പെരുമ്പാവൂർ യാത്രിനിവാസ്. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇതിനകം തന്നെ മലയാളസാഹിത്യലോകത്ത് സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഓർമകളിൽ നിന്ന് കഥയുടെ വിത്ത്