A Unique Multilingual Media Platform

Interviews Kerala Politics Society YouTube

നിലപാടുകളിൽ വ്യക്തതയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

  • October 26, 2023
  • 0 min read

കേരള വികസന കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അത്തരം അഭിപ്രായ സമന്വയമാണ് ഭാവി കേരളത്തിന്റെ വഴി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകൻ ആനന്ദ് ഹരിദാസുമായുള്ള ഈ അഭിമുഖത്തിൽ വിശദമാക്കി.

കേരള സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തെ മറയ്ക്കാൻ കേരള മനസ്സിനെ ദുഷിപ്പിക്കുന്ന സാമൂഹിക മാദ്ധ്യമ പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. ഗാന്ധിയും നെഹ്രുവും അടിത്തറയിട്ട രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യം വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മൂന്നാം വട്ടം ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇന്ത്യ എന്ന സങ്കൽപം ഇല്ലാതാകും.

ദൈനം ദിന രാഷ്ട്രീയത്തിനപ്പുറം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സ്വവർഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളിലും വി.ഡി സതീശന്റെ നിലപാടുകൾ അറിയാൻ കാണുക, നിലപാടുകളിൽ വ്യക്തതയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.