A Unique Multilingual Media Platform

The AIDEM

Kerala

Kerala

ഒ.വി വിജയൻ കാലത്തിൻ്റെ വിഷാദമാവാഹിച്ച സന്ദേഹി – സാറാ ജോസഫ്

അദ്ധ്യാപികയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും വിജയനെന്ന വ്യക്തിയേയും വിജയൻ്റെ എഴുത്തിനേയും അടയാളപ്പെടുത്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിൽ നടത്തിയ പ്രഭാഷണം.

Kerala

വിജയൻ വരയ്ക്കേണ്ട കാലം…

ആഗോളരാഷട്രീയം പ്രാദേശികപത്രങ്ങളുടെ പോലും തലക്കെട്ടാവുന്ന കാലത്ത്, ഒ.വി വിജയനെന്ന ധിഷണാശാലിയായ കാർട്ടൂണിസ്റ്റിൻ്റെ അഭാവം എടുത്തുപറയുകയാണ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി. ലോകരാഷ്ട്രീയത്തെ നിശിതമായി നോക്കിക്കണ്ട വിജയൻ്റെ കാലാതീതമായ കാർട്ടൂണുകളിലൂടെ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മൂർച്ചയുള്ള പൊളിറ്റിക്കൽ

Kerala

മലയാള നോവൽ ഖസാക്കിനു മുൻപും പിൻപും

മലയാള നോവലിനെ ഖസാക്കിൻ്റെ ഇതിഹാസത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാൻ കാരണക്കാരനായ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളഞ്ഞ ഭാഷാ കലാകാരനെയോ, ആക്ഷേപ ഹാസ്യത്തെ രാഷ്ട്രീയ പ്രവചനമാക്കിയ ധർമ്മപുരാണത്തിൻ്റെ രചയിതാവിനെയോ, ഗുരുസാഗരത്തിലെ ആദ്ധ്യാത്മിക

Kerala

വിജയൻ്റെ ധിഷണയെ ഖസാക്കിലേക്ക് ചുരുക്കുന്നത് നീതികേട്: എൻ.ഇ സുധീർ

കേരളീയ പൗരസമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ എഴുത്തുകാരനായിരുന്നു ഒ.വി വിജയനെന്ന് പ്രമുഖ സാംസ്ക്കാരിക നിരീക്ഷകനായ എൻ.ഇ സുധീർ. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ പംക്തി പോലെ

Kerala

എം.എ ബേബിയുടെ ടീം… എന്താകും അടവ് നയം?

സി.പി.ഐ(എം)യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചത് നേതൃനിരയിലേക്ക് പുതുനിരയെ ഉൾപ്പെടുത്തിയാണ്. എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിനും പ്രാധാന്യം ഏറെയാണ്. ഈ മാറ്റങ്ങൾ ആ പാർട്ടിയുടെ രാഷ്ട്രീയ – സംഘടനാ രീതികളിൽ

Articles

തിരക്കഥയിലെ മുരളീരവം

തിരക്കഥയിലെ മുരളീരവം തര്‍ക്ക(തമോ)ഗോളങ്ങളുടെ എമ്പുരാന്‍‍   2019ല്‍ ലൂസിഫര്‍ എന്ന സിനിമ നേടിയ വലിയ വിജയത്തില്‍ നിന്നാണ്, സ്വാഭാവികമായും ‘എല്‍2 എമ്പുരാന്‍’ എന്ന സിനിമ ഉണ്ടാകുന്നത് എന്ന കാര്യം എടുത്തു പറയേണ്ടതില്ല. 2025 മാര്‍ച്ച്

Culture

ദളിതരിൽ ദളിതരായി തീരുന്നവർ

ദളിത് സമൂഹത്തിന്റെ ഭാഗമായിരിക്കുക, ഒപ്പം സമയം സ്ത്രീയുമായിരിക്കുക എന്നതിൻ്റെ അർത്ഥം ദളിതരിൽ ദളിതർ ആയിരിക്കുക എന്നത് പോലെയാണ് എന്ന് അധ്യാപികയും, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ഡോ. വിനീത വിജയൻ. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയിൽ

Articles

തിരശ്ശീലയില്‍ ഷീല

പ്രശസ്ത അഭിനേത്രി ഷീലക്ക് ഇന്ന് 77 ാം പിറന്നാൾ. ഷീലയുടെ അഭിനയ ജീവിതത്തെ വിലയിരുത്തുകയാണ് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകർത്താവുമായ ജി.പി രാമചന്ദ്രൻ   ഷീലയുടെ അഭിനയജീവിതത്തെക്കുറിച്ചുള്ള പ്രധാന പഠനങ്ങളെല്ലാം ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ

Articles

അപ്പുക്കുട്ടൻ മാഷ് എന്ന സാംസ്കാരിക സാന്നിധ്യം

എൺപതുകളുടെ തുടക്കത്തിൽ, കോളേജ്‌ പഠനകാലത്തു തന്നെ അപ്പുക്കുട്ടൻ മാഷുടെ മനോഹരമായ പ്രഭാഷണങ്ങൾ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്‌ 1989ൽ ഞാൻ ദേശാഭിമാനിയുടെ കാസർകോട്‌ ലേഖകനായതോടെയാണ്‌. എനിക്ക്‌ ഏറെ ആത്മബന്ധമുള്ള എഴുത്തുകാരൻ പി.വി.കെ