A Unique Multilingual Media Platform

The AIDEM

Kerala

Articles

എം.എം ലോറൻസ്; തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ ഉരുക്ക് കവചം

പൊക്കിൾകൊടിയിൽ നിന്ന് ചുവന്ന പതാക പാറിപ്പറക്കുന്നത് കവിയുടെ ഭാവനയിലാണ്. പക്ഷേ എം.എം ലോറൻസിന്റെ പൊക്കിൾകൊടിയിലാണ് ചെങ്കൊടി മുളച്ചത്. കേരളത്തിൻറെ ചരിത്രത്തിൽ മലം ചുമന്ന് നീന്തിയ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിച്ച ഇതിഹാസമായിരുന്നു ലോറൻസ്. ഒരുപക്ഷേ കേരളത്തിലെ

Articles

യെച്ചൂരി വിടവാങ്ങുമ്പോൾ…

സീതാറാം യെച്ചൂരി ഇനിയില്ല. ഹിന്ദുത്വ വർഗീയത അധികാരം നിയന്ത്രിക്കുന്ന, സത്യാനന്തര കാലത്ത് പ്രതിപക്ഷ സഖ്യത്തിന് മുഖവും നയവും ദിശയും നൽകിയ നേതാക്കളിലൊരാളാണ് വിട പറയുന്നത്. അൽപ്പം കടന്നു പറഞ്ഞാൽ ഒരു ഇന്ത്യൻ കമ്യണിസ്റ്റ് പാർട്ടിയുടെ

Kerala

നിർമ്മിത ബുദ്ധിയുടെ കാലത്തെ മനുഷ്യ പ്രതിരോധം

നിർമിതബുദ്ധിയേയും സാമൂഹ്യ മാദ്ധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മനുഷ്യനെ അസംസ്കൃത വസ്തുവാക്കി കമ്പോള പരീക്ഷണങ്ങൾ നടക്കുന്ന കാലത്തെ നിരീക്ഷിച്ചു കൊണ്ട് മനുഷ്യാനന്തര കാലത്തെ അഹിംസയേയും പ്രതിരോധത്തേയും കുറിച്ച് പ്രമുഖ ചിന്തകനും നിരൂപകനുമായ ഡോ. ടി.ടി ശ്രീകുമാർ സംസാരിക്കുന്നു.

Art & Music

എ രാമചന്ദ്രനെ എന്നും ഓർക്കാൻ ‘ധ്യാന ചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’

പ്രശസ്തചിത്രകാരൻ എ രാമചന്ദ്രൻ്റെ ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം അടങ്ങുന്ന ‘ധ്യാനചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഇത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി

Articles

ബദൽ വിദ്യാഭ്യാസം എന്ന കനവ്- യാഥാർത്ഥ്യം, ആഹ്ലാദം, പരീക്ഷണം

കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കനവിനെ പശ്ചാത്തലമാക്കി എം.ജി ശശി സംവിധാനം ചെയ്ത കനവുമലയിലേയ്ക്ക് എന്ന ഹ്രസ്വസിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ തിരക്കഥാ സമാഹാരത്തില്‍ ജി.പി രാമചന്ദ്രൻ എഴുതിയ അവലോകനത്തില്‍ നിന്ന്.  

Articles

ഓർമ്മകളും മനുഷ്യരും: സുനിൽ പി ഇളയിടം ജീവിതമെഴുതുമ്പോൾ

ഓർത്തെടുക്കാൻ ഒരുപാടുള്ളവരാണ് സമൂഹവുമായി ഇടകലർന്നു ജീവിക്കുന്നവർ. സാഹിത്യബോധവും രാഷ്ട്രീയബോധവും ഒരുപോലുള്ളവരെ കാണുക പ്രയാസം. ഉള്ളവർ ഇല്ലെന്നല്ല. തുല്യ അളവിൽ ഉള്ളവർ വളരെ വിരളം. നല്ല എഴുത്തുകാരെയും വലിയ എഴുത്തുകാരെയും തമ്മിൽ വേർതിരിച്ചു കാണുവാൻ ബാലചന്ദ്രൻ

Articles

സര്‍ക്കാര്‍ റിപ്പോര്‍ട്ട് ‘പാറക്കോറി’യെക്കുറിച്ച് പറയുന്നത്…

2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ദുരന്താനന്തര ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഒക്‌ടോബര്‍ മാസം (2018) തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാര്‍, ലോകബാങ്ക്, ഏഷ്യന്‍

Articles

കെ.ജെ ബേബി മാഞ്ഞു പോകുമ്പോൾ

വയനാട് എന്ന ദേശത്തിൻ്റെയും അവിടത്തെ ആദിവാസി ജനതയുടെയും മനസ്സ് അറിയുകയും അവർക്കായി ജീവിതത്തിൻ്റെ നല്ല കാലമത്രയും ചിലവിടുകയും ചെയ്ത ഒരാളെയാണ് കെ.ജെ ബേബി മാഞ്ഞു പോവുമ്പോൾ നമുക്ക് നഷ്ടമാവുന്നത്. കലാപ്രവർത്തനത്തെ ഒരു ജനതയുടെ സ്വത്വത്തെ