
നവകേരള സദസ്സിന്റെ രാഷ്ട്രീയവും മാദ്ധ്യമങ്ങളുടെ അരാഷ്ട്രീയ നാട്യവും
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെക്കുറിച്ച് അവരെ ആ പദവിയിലേക്ക് നിയോഗിക്കുന്ന വോട്ടര്മാര്ക്ക് എക്കാലത്തുമുള്ള ആവലാതി, നിയമസഭയിലോ ലോക്സഭയിലോ സംസ്ഥാന-കേന്ദ്ര മന്തിസഭയിലോ എത്തുന്നതോടെ അവര് ജനങ്ങള്ക്ക് അപ്രാപ്യരാവുന്നുവെന്നതാണ്. അത് വാസ്തവമാണുതാനും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ‘ബഹുമാനപ്പെട്ട’ വോട്ടര്മാര് അവര്പോലുമറിയാതെ