ഓർമ്മകളും മനുഷ്യരും: സുനിൽ പി ഇളയിടം ജീവിതമെഴുതുമ്പോൾ
ഓർത്തെടുക്കാൻ ഒരുപാടുള്ളവരാണ് സമൂഹവുമായി ഇടകലർന്നു ജീവിക്കുന്നവർ. സാഹിത്യബോധവും രാഷ്ട്രീയബോധവും ഒരുപോലുള്ളവരെ കാണുക പ്രയാസം. ഉള്ളവർ ഇല്ലെന്നല്ല. തുല്യ അളവിൽ ഉള്ളവർ വളരെ വിരളം. നല്ല എഴുത്തുകാരെയും വലിയ എഴുത്തുകാരെയും തമ്മിൽ വേർതിരിച്ചു കാണുവാൻ ബാലചന്ദ്രൻ