A Unique Multilingual Media Platform

Art & Music Culture Kerala YouTube

മനോധർമ്മത്തിന്റെ പുതിയ മേഖലകളിൽ ചാർ യാർ

  • March 19, 2025
  • 0 min read

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്ത ധാരകളെ സമന്വയിപ്പിക്കുകയും അവയിൽ നിന്ന് പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയും അതുവഴി മതേതര ആശയങ്ങൾക്ക് ശക്തി പകരുകയും ചെയ്യുക എന്നതാണ് ചാർ യാർ കലാ കൂട്ടായ്മയുടെ വഴി.

ഈ സംഗീത സാഹിത്യ യാത്രയിൽ അനാവൃതമായ സവിശേഷ മനോധർമ്മ രൂപങ്ങളെ വിശകലനം ചെയ്യുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി.വി പ്രശാന്ത് ഇവിടെ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.