യെച്ചൂരി വിടവാങ്ങുമ്പോൾ…
സീതാറാം യെച്ചൂരി ഇനിയില്ല. ഹിന്ദുത്വ വർഗീയത അധികാരം നിയന്ത്രിക്കുന്ന, സത്യാനന്തര കാലത്ത് പ്രതിപക്ഷ സഖ്യത്തിന് മുഖവും നയവും ദിശയും നൽകിയ നേതാക്കളിലൊരാളാണ് വിട പറയുന്നത്. അൽപ്പം കടന്നു പറഞ്ഞാൽ ഒരു ഇന്ത്യൻ കമ്യണിസ്റ്റ് പാർട്ടിയുടെ