
പെയ്‌തൊഴിയാത്ത വാദ്യങ്ങള്‍
മരം എന്ന വീര്യമദ്ദളത്തില്‍ നിന്ന് ശുദ്ധമദ്ദളത്തിലേയ്ക്കും അതുവഴി പഞ്ചവാദ്യത്തിലേയ്ക്കുമുള്ള ദീര്‍ഘമായ കലാസപര്യയുടെ ചരിത്രമാണ് സി ഡി ശിവദാസിനുള്ളത്. അതോടൊപ്പം കാര്‍ഷികവൃത്തിയുടെയും ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ ഉശിരന്‍ നേതൃത്വത്തിന്റെയും മേളങ്ങള്‍ കൊണ്ട് അസാധാരണത്വം പ്രകടിപ്പിച്ച