
കേരള പോലീസും ഇ.പി ജയരാജനും
എത്ര നന്നാക്കാൻ നോക്കിയാലും നന്നാക്കാൻ വളരെ പ്രയാസമുള്ളവരായി കേരളത്തിലെ പോലീസുകാരിൽ ഒരു വിഭാഗം മാറിയിരിക്കുന്നു. ഏതു സർക്കാർ ഭരിച്ചാലും പോലീസ് സേനയിലെ ഈ ക്രിമിനലുകൾ അവരുടെ ക്രിമിനൽ പ്രവർത്തികൾ തുടർന്നു കൊണ്ടേയിരിക്കും. കോന്നിയിൽ പതിമൂന്ന്








