Kerala Politics YouTube ഉപതിരഞ്ഞെടുപ്പ് ഫലം ഇടതിന്റെ ക്ഷീണം കുറച്ചോ? The AIDEM November 23, 2024 0 min read വയനാട് പ്രിയങ്കാ ഗാന്ധി. ചേലക്കരയിൽ യു.ആർ പ്രദീപ്. നാടകീയതകൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്? Like 8 Dislike 1