
നിയമ വ്യവഹാരം: വിദേശത്തു നിന്നുള്ള പാഠങ്ങൾ
നിയമങ്ങളുടെ അലകും പിടിയും മാറ്റി പുതിയ സമ്പ്രദായങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ അധികാരികൾ വ്യവസ്ഥാപിത നിയമ വ്യവഹാരത്തിൻ്റെ പ്രാവർത്തിക തലത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? അത്തരം മാറ്റങ്ങൾ ഉണ്ടാക്കാൻ വിദേശരാജ്യങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ?