ആത്മവിചാരണയുടെ ദിശാസൂചിയും സൂചികയും
2025 ജനുവരി 16ന് കുമാരനാശാന്‍ അന്തരിച്ചിട്ട് നൂറ്റിയൊന്നു വര്‍ഷമായിരിക്കുന്നു. അഥവാ ഒരു വര്‍ഷമായി നടന്നുവന്ന ആശാന്‍ ചരമ ശതാബ്ദിയാചരണ പരിപാടികളുടെ സമാപ്തി കൂടിയായിരിക്കുന്നു. കുമാരനാശാന്‍ ചരമശതാബ്ദി ആചരണ സമിതി പാലക്കാട് നടത്തിയ ആശാന്‍ അനുസ്മരണ