
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 10
മൂന്നാം അങ്കം (രംഗം ഒന്നിൻ്റെ തുടർച്ച) (ഹിന്ദു പ്രതിനിധി) ഹി.പ്ര: ഒരു ചെറിയ സംശയം അങ്ങുന്നേ..സംസാരസ്വാതന്ത്ര്യം നിയന്ത്രിക്കണമെന്നാണോ ജനാബ് അമീർ ഖുസ്രു സൂചിപ്പിക്കുന്നത്? അബ്ദുൾ റഹിം ഖാൻ ഇ ഖാന (ജൂറിയിലെ ഒരു അംഗം എഴുന്നേൽക്കുന്നു):