A Unique Multilingual Media Platform

The AIDEM

Art & Music Literature YouTube

വിലാസലതിക എന്ന സാമൂഹ്യവിമർശകൻ

  • April 20, 2023
  • 1 min read

ഓംചേരി എന്ന ഓംചേരി എൻ.എൻ. പിള്ള. ഡൽഹി തന്റെ തട്ടകമാക്കിയ പ്രശസ്ത നാടകകൃത്ത്, സാമൂഹ്യവിമർശകൻ. 100 വയസ്സിന്റെ നിറവിലാണ് മലയാളത്തിന്റെ ഈ വേറിട്ട എഴുത്തുകാരൻ. അടിയന്തരാവസ്ഥ, എ.കെ.ജി. ക്കൊപ്പമുള്ള നാടക കാലം, മന്നത്തു പദ്മനാഭനെ വിമർശിച്ചപ്പോൾ ഉണ്ടായത്, വിലാസലതിക എന്ന തൂലികാനാമത്തിൽ എഴുതിയ വിമർശന ലേഖനങ്ങൾ, പ്രശസ്ത കർണാടക സംഗീതജ്ഞ ലീല ഓംചേരിയുമായുള്ള പ്രണയം, വിവാഹം. ഒട്ടും മങ്ങാത്ത ഓർമ്മകളിലൂടെ ആ കാലം ഓംചേരി പങ്കുവെക്കുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM