A Unique Multilingual Media Platform

Interviews Literature YouTube

യാത്രിനിവാസിലെ കഥാകാരൻ

  • April 28, 2023
  • 1 min read

മഹത്തായ കഥകൾ പിറക്കുന്നത് വല്ലപ്പോഴുമാണ്. അത്തരത്തിലൊന്നാണ് മനോജ് വെങ്ങോലയുടെ പെരുമ്പാവൂ‍ർ യാത്രിനിവാസ്. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇതിനകം തന്നെ മലയാളസാഹിത്യലോകത്ത് സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഓർമകളിൽ നിന്ന് കഥയുടെ വിത്ത് കണ്ടെത്തുന്ന മനോജ് വെങ്ങോലയുമായി ഈ പശ്ചാത്തലത്തിൽ ‘ദി ഐഡം’ നടത്തിയ സംഭാഷണം അദ്ദേഹത്തിന്റെ രചനാരീതികളിലേക്ക് വെളിച്ചം വീശുന്നതാണ്. കാണുക ‘ദി ഐഡം ഇന്ററാക്ഷൻസ്’.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.