
ഏഴു സ്വരങ്ങളുക്കുൾ എത്തനൈ പാടൽ….
ആലാപനത്തിലെ വൈവിധ്യ ഭരമായ സൗകുമാര്യങ്ങളാണ് വാണി ജയറാമിനെ വ്യത്യസ്തയാക്കിയത്. അവരുടെ പാട്ടുകളിലെ ലയബദ്ധതകൾ, ഋതു കാന്തികൾ, രാസ ലാസ്യ താളങ്ങൾ എന്നിവയ്ക്ക് കാലാതിവർത്തിയായ തിളക്കമേറുന്നു. അത്രയ്ക്കും രമണീയമായൊരു സംഗീത കാലമാണ് വാണി ജയറാം ആസ്വാദകർക്കായി