ഗാന്ധിജിയുടെ കൊലപാതകത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൌണ്ടേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയാണിത്. പ്രഭാഷകൻ സുനിൽ പി. ഇളയിടം. ഗാന്ധിജി എത്രത്തോളം ആധുനികനായിരുന്നു എന്ന അന്വേഷണത്തോടെ പ്രഭാഷണ പരമ്പര തുടങ്ങുന്നു.
Subscribe to our channels on YouTube & WhatsApp
എപ്പോഴുമെന്ന പോലെ സുനിലിന്റെ ഉഗ്രൻ പ്രസംഗം തന്നെ . പക്ഷെ ഇതിനെ ഒരു മൂന്ന് ഭാഗമായി അവതരിപ്പിച്ചുരുന്നുവെങ്കിൽ കേൾവിക്കാർക്ക് സൗകര്യമായേനെ . ഓരോ ഭാഗത്തും എന്താണ് പറയുന്നത് എന്നൊരു വിവരണം കൂടി കിട്ടിയെങ്കിൽ കൂടുതൽ നന്നാവും . ദി ഐഡമിലെ പ്രഗത്ഭ എഡിറ്റർമാർ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു .