
Articles
കവിതയുടെ വില്ലുവണ്ടിയിലിരുന്ന് പുല്ലാങ്കുഴൽ വായിച്ചയാൾ
“പഠിച്ച സ്കൂളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട് ചിലപ്പൊഴൊക്കെ അറിവ് ഒരു അഭയമാവുന്നതുപോലെ പഠിച്ച സ്കൂളിൽ രാത്രിയാവുമ്പോൾ ഏതോ ക്ലാസിൽ നിന്ന് സന്ധ്യാനാമം വന്ന് നരകിച്ചിട്ടുണ്ട് കലത്തിനുള്ളിലെ നനഞ്ഞ പുസ്തകം ഇരുട്ടിലിരിക്കുമ്പോൾ ഇടിമുഴങ്ങി വിളക്കിനെ കാറ്റു വിരട്ടുമ്പോൾ