A Unique Multilingual Media Platform

Literature Memoir Podcast

ഓർമയിൽ കഥകളുടെ സുൽത്താൻ

  • July 5, 2022
  • 1 min read
ഓർമയിൽ കഥകളുടെ സുൽത്താൻ

കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇരുപത്തിയെട്ട് വർഷം തികഞ്ഞു. ഈ വേളയിൽ വൈക്കം മുഹമ്മദ് ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് ‘ബഷീർ ദ മാൻ’ എന്ന ഡോക്യൂമെൻററിയുടെ എഴുത്തുകാരനും സംവിധായകനുമായ പ്രൊഫസർ എം എ റഹ്മാൻ. ബഷീറിലെ എഴുത്തുകാരനെ, സൂഫിയെ, വിപ്ലവകാരിയെ സ്മരിക്കുകയാണ് ഇവിടെ.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.