അബു; അധികാര വിഭ്രാന്തികളെ എതിരിട്ട കലാകാരൻ
അടിയന്തരാവസ്ഥയിലെ അധികാര കേന്ദ്രീകരണത്തിനെതിരെ വരകളിലൂടെ പോരാടിയ കലാകാരനാണ് അബു എബ്രഹാം എന്ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. എറണാകുളം ദർബാർ ഹാൾ ഗ്യാലറിയിൽ നടക്കുന്ന അബുവിന്റെ ലോകം പ്രദർശനോദ്‌ഘാടന വേദിയിലാണ് സുഭാഷ് ചന്ദ്രൻ ഇങ്ങനെ