
കർണാടകയിൽ കടുത്ത കോൺഗ്രസ്സ്-ബി.ജെ.പി പോരാട്ടമെന്ന് “ഈദിന” സർവേ
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ” ഈ ദിന ” സർവ്വേ കണ്ടെത്തൽ. 2023 മെയ് മാസം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയം