മുംബൈയിലെ പത്രാത്ഭുതം, അല്ലെങ്കിൽ പത്രങ്ങൾ എങ്ങനെയാണ് അവിശ്വസനീയമായ ആ സാഹസം കാണിച്ചത്?
അത്യാഡംബര അംബാനി വിവാഹത്തിന് ലഭിച്ച മാധ്യമപരിലാളനയെ ആർ രാജഗോപാൽ വിശകലനം ചെയ്യുന്നു. ‘ടെലെഗ്രാഫി’ന്റെ എഡിറ്റർ അറ്റ് ലാർജ് ആണ് അദ്ദേഹം. രാജഗോപാലിന്റെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ സംക്ഷിപ്ത ലേഖനമായി ദി ഐഡത്തിൽ വായിക്കാം. മാധ്യമപഠനസ്കൂളുകൾ കുട്ടികളോട്