A Unique Multilingual Media Platform

The AIDEM

National Politics YouTube

ഡൽഹി തോൽവിയുടെ (വിജയത്തിന്റെയും) നാനർത്ഥങ്ങൾ

  • February 8, 2025
  • 0 min read

ഏറെ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണ് ഡൽഹി ഫലം. ആം ആദ്മി പാർട്ടിയുടെ ഭാവി എന്താകും? ഇത് പ്രതിപക്ഷ നിരയെ എങ്ങനെ ബാധിക്കും? കേന്ദ്രഭരണത്തെ എങ്ങനെ സ്വാധീനിക്കും? രിസാല അപ്ഡേറ്റും ദി ഐഡവും ചേർന്ന് നടത്തിയ ഇലക്ഷൻ വിലയിരുത്തൽ.

About Author

The AIDEM