A Unique Multilingual Media Platform

The AIDEM

നോട്ടം

Literature

എം ടിയുടെ അക്ഷരലോകം

ഏറ്റവും മികച്ച എഴുത്തുകാരൻ വലിയ വായനക്കാരൻ കൂടിയായിരിക്കും എന്നു പറയാറുണ്ട്. എം.ടി വാസുദേവൻ നായരുടെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. വായനയുടെ വെളിച്ചം മലയാളികളിൽ പ്രസരിപ്പിക്കുക കൂടി ചെയ്തു എം.ടി. വായനക്കാരനെന്ന നിലയിലും

Literature

തകഴിയുടെ വഴിയേ

എം.ടി.വാസുദേവൻ നായർ: ഏട്ടന്… എഴുതാൻ ബാക്കിയുള്ള കൃതികൾ… മനസ്സിൽ? തകഴി ശിവശങ്കരപ്പിള്ള: (കൈകൊട്ടി പൊട്ടിച്ചിരിച്ച്) ആഗ്രഹത്തിന് അതിരുണ്ടോ? ഒരുപാടെഴുതാനുണ്ട്. എങ്കിലും മനസ്സിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് സൈന്ധവസംസ്‌കാരത്തിൻ്റെ ഒരു കാലഘട്ടത്തിലെ സാമുഹികജീവിതം ആണ്…(അതാണ്) പ്രധാനമായും മനസ്സിൽ

Articles

‘കണ്ടുകിട്ടാത്ത’ അച്യുതമേനോൻ പുനലൂർ രാജൻ്റെ ക്യാമറയിൽ

”കുടിലുകളിൽ കൂരകളിൽ കൺമണിപോൽ സൂക്ഷിച്ചൊരു ജനമുന്നണി നേതാവാ- ണച്യുതമേനോൻ. കഥമാറും കളിമാറും: കേരളമിതു പറയുന്നു. ജനമുന്നണി നേതാവെ തൊട്ടുകളിച്ചാൽ, കഥമാറും കളിമാറും കേരളമിതു പറയുന്നു. ഖദറിൻ കൊടി സിംഹാസന- മറബിക്കടലിൽ.” 1951-ൽ തിരു-കൊച്ചി നിയമസഭയിലേക്കു

Articles

ഇ എം എസ്  മാഞ്ഞ ദിനം ഓർമ്മയിൽ വരുമ്പോൾ

ഇ എം എസ് നമ്പൂതിരിപ്പാടിനെക്കുറിച്ച് ഇനിയും എന്താണ് എഴുതേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു. പല കാലങ്ങളിൽ പല കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ക്ഷീരബല പോലെ അവ ആവർത്തിക്കാൻ മടിയുണ്ട്. മടി മാറ്റിവച്ചാലും അതു ശരിയുമല്ലല്ലോ! എഴുതിയിട്ടില്ലാത്ത, എന്നാൽ

Articles

പുനലൂർ രാജൻ്റെ ക്യാമറക്കണ്ണിൽ തെളിയുന്ന കേരള രാഷ്ട്രീയ ചരിത്രം

പുനലൂർ രാജന്റെ ലെൻസിൽ തെളിഞ്ഞ എമ്മെൻ  പുനലൂർ രാജൻ ആധുനിക കേരളചരിത്രത്തിന്റെ സാക്ഷിയും പങ്കാളിയുമാണ്. കേരളം പിറവികൊള്ളുമ്പോൾ രാജനു പതിനേഴു വയസ്സ്. അന്ന് രാജൻ അച്ഛന്റെ ക്യമാറയിലൂടെ കാഴ്ചകൾ കണ്ടുതുടങ്ങുന്നതേയുള്ളൂ. തന്റെ നിയോഗം ക്യാമറയും