A Unique Multilingual Media Platform

International Politics YouTube

ബ്രിട്ടീഷ് പാർലമെന്റിലൊരു മലയാളി; സോജൻ ജോസഫിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും

  • July 13, 2024
  • 0 min read

ചുറ്റുമുള്ള മനുഷ്യരുടെ ജീവിത ദുഃഖങ്ങളും നിരാശയും ബ്രിട്ടണിൽ ജോലിക്ക് പോയ ഒരു മലയാളി യുവാവിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെത്തിച്ചു. ലേബർ പാർട്ടിയുടെ അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അതൊരു ചരിത്ര നിയോഗത്തിന്റെ തുടക്കമാണെന്ന് കൈപ്പുഴ എന്ന ഗ്രാമത്തിന്റെ പുത്രനായ സോജൻ ജോസഫ് എന്ന ചെറുപ്പക്കാരൻ കരുതിയിരുന്നില്ല. ബ്രിട്ടീഷ് പാർലമെന്റിലെത്തുന്ന ആദ്യ മലയാളിയായ സോജൻ ജോസഫ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സങ്കല്പങ്ങളും ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഭാവി സാധ്യതകളും പങ്കുവെക്കുകയാണീ സംഭാഷണത്തിൽ.

കാണുക, ബ്രിട്ടീഷ് പാർലമെന്റിലൊരു മലയാളി…

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.