ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് എളുപ്പമല്ല
2004 മുതലിങ്ങോട്ട് ബി.ജെ.പി വലിയ വിജയങ്ങൾ നേടിയ സംസ്ഥാനം. കോൺഗ്രസിന് ആകെയുള്ളത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മാത്രം. 2024ൽ എന്താകും ഛത്തിസ്ഗഢിലെ സ്ഥിതി? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.