
മുസ്ലീം ലീഗിന് പണിയാവുമോ കോടതിയുടെ പ്രതികരണം തേടൽ?
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ഘടകത്തിൽ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) ചട്ടങ്ങളും നിയമങ്ങളും അതിലംഘിച്ചു ലയിപ്പിച്ചാണ് പാർട്ടിയുടെ ചിഹ്നം നിലനിറുത്തിയത് എന്നാരോപിക്കുന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി