A Unique Multilingual Media Platform

The AIDEM

Kerala Politics YouTube

ജസ്റ്റിസ് ഹേമ കമ്മിറ്റി: ഇതാണ് ടി. പത്മനാഭന് പറയാനുള്ളത്

  • August 29, 2024
  • 0 min read

രൂപീകരണ ഘട്ടം മുതൽ തന്നെ പിഴവുകൾ പറ്റിയ ഒരു ഇടാപാടായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി എന്ന് പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. കമീഷൻ ആയി രൂപീകരിക്കാൻ ആലോചിച്ചതിനു ശേഷം കമ്മിറ്റി ആക്കി മാറ്റിയപ്പോൾ തന്നെ ഈ സംവിധാനത്തിന് നിയമപരമായ തീർച്ചയും മൂർച്ചയും ഉണ്ടാവില്ല എന്ന് വ്യക്തമായിരുന്നു.

ചലച്ചിത്രരംഗത്ത് നടമാടുന്ന സ്ത്രീ വിരുദ്ധ നിലപാടുകൾ തിരുത്തിയേ തീരൂ എന്നും എറണാകുളം സബർമതി സ്റ്റഡിസർക്കിളിൽ സംസാരിക്കുമ്പോൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x