മുകേഷിന്റെ രാജി ഒഴിവാക്കാൻ സി.പി.എം നേതാക്കൾ പറയുന്ന ന്യായങ്ങൾ യുക്തിസഹമാണോ? സാങ്കേതികയിൽ ഊന്നുന്ന ന്യായവാദങ്ങൾ ഒരു വശത്തും ധാർമികതയിൽ ഊന്നുന്ന അവകാശവാദങ്ങൾ മറുവശത്തും അണിനിരന്നിരിക്കുന്ന ഒരു സംഘർഷത്തിന്റെ വേദിയായിരിക്കുന്നു ഈ ചോദ്യത്തിനുള്ള ഉത്തരം തേടൽ…