A Unique Multilingual Media Platform

The AIDEM

Politics

Kerala

പഴയ കരുത്തുണ്ടോ സുധാകരന്?

നാലാം മത്സരത്തിനാണ് കെ സുധാകരൻ കണ്ണൂരിൽ ഇറങ്ങുന്നത്. മണ്ഡലം പിടിക്കാൻ എം.വി ജയരാജനും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

രാഘവേട്ടനോ കരീംക്കയോ?

കോഴിക്കോട്: എം.പിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫിന് മേൽക്കൈ നൽകുന്ന മറ്റൊരു മണ്ഡലം. രാഷ്ട്രീയ നിലപാടിലെ ഉറപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് പിടിച്ചെടുക്കാൻ നോക്കുമ്പോൾ മത്സരം പ്രവചനാതീതം. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് അവലോകന പരിപാടി

Articles

ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം…

ദേശീയ അടിസ്ഥാനത്തിൽ ബി.ജെ.പി സർക്കാർ പ്രതിപക്ഷ പാർട്ടികളെ അറസ്റ്റുകൾ കൊണ്ടും സാമ്പത്തിക ഉപരോധം കൊണ്ടും തിരഞ്ഞെടുപ്പ് കളത്തിൽ അപ്രസക്തരാക്കാൻ ശ്രമിക്കുമ്പോൾ ഇൻഡ്യാ മുന്നണിയിൽ ഉൾപ്പെടുന്ന യു.ഡി.എഫും  എൽ.ഡി.എഫും കേരളത്തിൽ നടത്തുന്ന വാക്പോരിന്റെ അർത്ഥശൂന്യതയാണ് ഈ

Kerala

Twenty-20 കുത്തിയാൽ മറിയുമോ ചാലക്കുടി

പൊതുവിൽ കോൺഗ്രസിന്റെ സ്വാധീനഭൂമിയാണ് ചാലക്കുടി. സി രവീന്ദ്രനാഥിനെ സ്ഥാനാർത്ഥിയാക്കി മത്സരം മുറുക്കുകയാണ് ഇടതു മുന്നണി. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

ഇടതിന് വെല്ലുവിളി യു.ഡി.എഫല്ല, ശ്രീകണ്ഠൻ

ത്രികോണ മത്സരമില്ല പാലക്കാട്ട്. പക്ഷേ, ബി ജെ പി പിടിക്കുന്ന വോട്ട് ഇരു മുന്നണികൾക്കും തലവേദനയാണ്. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Interviews

രാജസ്ഥാനിൽ കളി മാറുമോ?

2014ലും 2019ലും ബി.ജെ.പി സമ്പൂർണ വിജയം നേടിയ സംസ്ഥാനം. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബി.ജെ.പിക്ക് കൂടുതൽ കരുത്ത് നൽകുന്നു. ഇതിനൊക്കെ അപ്പുറത്താണോ രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം? നാലു

Interviews

കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് ചിത്രം മാറ്റുന്നോ?

ജനാധിപത്യം അപകടത്തിലെന്ന ‘ഇന്ത്യ’ യുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥം നൽകുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടികളും. ഭരണകൂടവും അതിന്റെ നേതൃത്വവും ജനങ്ങൾക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുകയാണ്.

Kerala

വടകരയിലെ അടിയൊഴുക്ക്

പ്രതികൂല ഘടകങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ. ശക്തമായ രാഷ്ട്രീയ മത്സരവും. ദി ഐഡം-രിസാല അപ്‌ഡേറ്റ് തിരഞ്ഞെടുപ്പ് വിശകലന പരിപാടിയായ ‘ഇരുപതിലെത്ര’യിൽ വടകര. കാണുക, വടകരയിലെ അടിയൊഴുക്ക്.

Interviews

ഇടുക്കിയിൽ (ഭൂ) ‘പതിവ്’ ചട്ടം തന്നെ

ദേശീയ രാഷ്ട്രീയത്തേക്കാൾ പ്രാദേശിക പ്രശ്‌നങ്ങളാണ് മുഖ്യ വിഷയം. പ്രതിരോധം തീർക്കാനും വിശദീകരിക്കാനും വിയർപ്പൊഴുക്കുകയാണ് എൽ ഡി എഫും യു ഡി എഫും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഇടുക്കി.