![](https://theaidem.com/wp-content/uploads/2024/01/19th-jan-24-a-copy.jpg)
ആട്ടം, വേദി-ജനാധിപത്യം
ആട്ടം ഒരു ആത്മപരിശോധനയാണ്. തങ്ങളനുഭവിക്കുന്ന ജീവിതാവസ്ഥകളോട് അത്രത്തോളം താദാത്മ്യപ്പെടുമ്പോള്‍ നെഞ്ചിലെ കനവും കൈയ്യടിയുമായാണ് സ്ത്രീ പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുന്നത്. പുരുഷന്‍മാര്‍ക്കാകട്ടെ തന്റെ നോട്ടങ്ങൾ, ആള്‍കൂട്ടത്തിലിരുന്ന് വീമ്പടിച്ച സ്ത്രീവിരുദ്ധ തമാശകള്‍, മറ്റുള്ളവര്‍ പറഞ്ഞ് കേട്ട അശ്ലീല