A Unique Multilingual Media Platform

The AIDEM

Society

Interviews

നിലപാടുകളിൽ വ്യക്തതയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കേരള വികസന കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അത്തരം അഭിപ്രായ സമന്വയമാണ് ഭാവി കേരളത്തിന്റെ വഴി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകൻ ആനന്ദ് ഹരിദാസുമായുള്ള ഈ

Articles

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്.

Articles

വി.എസ്സുമൊത്ത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമ

കേരളത്തിന്റെ സമരനായകൻ വി.എസ് അച്ചുതാനന്ദന് ഇന്ന് നൂറ് വയസ്സ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോഴും ജീവിതത്തിൽ തൊഴിലാളികൾക്കൊപ്പം നടത്തിയ പോരാട്ടത്തിൽ നിന്നും ലഭിച്ച ഊർജ്ജമായിരുന്നു അദ്ദേഹത്തിൻറെ മൂലധനം. തൊഴിലാളികളുടെ

Articles

സ്നേഹ ധാര്‍മികതയുടെ അതിരുകള്‍

ഇറാനിലെ ഇസ്ലാമിക വിപ്ലവാനന്തര റിയലിസ്റ്റ് സിനിമയുടെ മികച്ച ഉദാഹരണമാണ് ദര്യൂസ് മെഹ്റൂജിയുടെ ലൈല (1997). ആധുനികരായ ദമ്പതികളാണ് ലൈലയും റേസയും. പരസ്പര സ്നേഹം, കരുതൽ, ചെറു തമാശകൾ എന്നിവ കൊണ്ട് തീർത്തും സംതൃപ്തരാണവർ. രണ്ടു

Articles

ശോഭീന്ദ്രൻ മാഷ്; ക്ലാസ്സ്മുറികൾക്ക് പുറത്തെ അധ്യാപകൻ

വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിൽ ആ വാർത്ത പ്രത്യക്ഷപ്പെടുന്നത്: ബാല്യകാല സഖിയിലെ സുഹ്റയ്ക്ക് കാമ്പസിൽ പുനർജ്ജന്മം. മജീദ് തിരിച്ചെത്തുമ്പോൾ മണ്ണെണ്ണ വിളക്കിന് മുൻപിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന

Kerala

ഹിന്ദുത്വത്തെ നേരിടാൻ ഭരണഘടന മാത്രം മതിയാകുമോ?

ഹിന്ദുത്വ അധിനിവേശത്തെ നേരിടാൻ ഭരണഘടന എന്ന ആയുധം മാത്രം മതിയാകുമോ എന്ന സംശയവും അതെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഔട്ട് ലുക്ക് സീനിയർ എഡിറ്റർ കെ.കെ ഷാഹിന പങ്കു വെക്കുന്നു. ഫാസിസത്തെ മനസിലാക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്ന മലയാളി

Culture

എഴുത്തിലെ സത്യസന്ധതയാണ് ഗോപീകൃഷ്ണൻ: വി.കെ ശ്രീരാമൻ

പി.എൻ ഗോപീകൃഷ്ണൻ എഴുതിയ ‘ഹിന്ദുത്വ രാഷ്രീയത്തിന്റെ ചരിത്രം’ നൂറു ശതമാനം സത്യസന്ധതയുടെ ആവിഷ്കാരമാണെന്നു നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, കൊടുങ്ങല്ലൂരിൽ ടി.എൻ ജോയി അനുസ്മരണത്തിൽ അദ്ദേഹം നടത്തിയ  പ്രഭാഷണത്തിന്റെ പൂർണ രൂപം ഇവിടെ കാണാം.