
മുറിവുകളുടെയും മുറിവുണക്കലിന്റെയും ദേശങ്ങള്‍
സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാറിന്റെയും ഇറ്റാലിയന്‍ മാസ്റ്ററായ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചിയുടെയും ഫ്രഞ്ച് ചലച്ചിത്രകാരന്‍ മിഷേല്‍ ഹനേക്കേയുടെയും ചില സിനിമകള്‍ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, അഗമ്യഗമന (ഇന്‍സെസ്റ്റ്) ത്തെ മനുഷ്യപക്ഷത്തു നിന്ന് ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ശരണ്‍ വേണുഗോപാലിന്റെ