ലഹരി കുടുക്കിൽ കുരുന്നുകൾ
പതിനാറുകാരനായ ഗൌരവ് പഠിക്കുന്നത് തലസ്ഥാനത്തെ പേരുകേട്ട വിദ്യാലയത്തിലാണ്. സ്ക്കൂളിൽ പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മുമ്പൻ. അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടകുട്ടി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഗൌരവിൻറെ മാതാപിതാക്കൾക്കിടിയൽ പ്രശ്നങ്ങൾ ആരംഭിച്ചു. പ്രശ്നങ്ങൾക്കൊടുവിൽ അവർ വേർപിരിഞ്ഞു. ഇതോടെ ഒറ്റപ്പെട്ട