രാജവെമ്പാലകളുടെ തലസ്ഥാനത്തേക്ക് ഒരു മഴക്കാല യാത്ര
എന്റെ യാത്രകൾ മിക്കപ്പോഴും വലിയ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ്. ഒരു വെളിപാട്പോലെ, പെട്ടെന്ന് ഒരു ദിവസം യാത്ര തീരുമാനിക്കപ്പെടുന്നു. ചിലപ്പോൾ യാത്രകൾ ഇഷ്ടപ്പെടുന്ന സമാന മനസ്കരെ കൂടെക്കൂട്ടുന്നു. അല്ലെങ്കിൽ ഒറ്റക്ക്. ബാക്ക് പാക്കിൽ കുറച്ചു വസ്ത്രങ്ങൾ