
സിനിമാറ്റിക് കൈറോവും അറബ് ലോകത്തിന്റെ ഭാവനകളും (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #17)
പാശ്ചാത്യ സംസ്‌ക്കാരത്തെ സ്വാഗതം ചെയ്യുകയും തങ്ങളുടെ സിനിമകളില്‍ അതിന്റെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ആദ്യകാല സിനിമകളിലൊന്നാണ് ഈജിപ്തിലേത്. കൈറോ നിവാസികളുടെ അനുഭവങ്ങള്‍, അറബ് ലോകത്താകെ വിനിമയം ചെയ്യുന്നതില്‍ ഈജിപ്ഷ്യന്‍ സിനിമ വിജയിച്ചു. ഇക്കാര്യം വിഖ്യാത








