ഇത് ടൂര്‍ പാക്കേജുകളുടെ കാലം. മനുഷ്യൻ്റെ എല്ലാ അഭിരുചികളും, പ്രവണതകളും കച്ചവടവല്‍ക്കരിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്, നമ്മുടെയൊക്കെ യാത്രകളും വ്യവസായവല്‍ക്കരിക്കപ്പെടുന്നു. നമ്മുടെയൊക്കെ അടിസ്ഥാനപരമായ യാത്രാഭിരുചികളെ കച്ചവട സൌകര്യങ്ങള്‍ക്കനുസരിച്ചു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പരിമിതിപ്പെടുത്തിയിരിക്കുന്നു, ക്രോഡീകരിച്ചിരിക്കുന്നു. അന്യദേശത്തെയോ, ജനപദങ്ങളെയോ,