‘ഇന്ത്യ’യുടെ തിരിച്ചുവരവ്- ‘രാഹുൽ അമേഠിയിൽ മത്സരിക്കും’
സമാജ് വാദി പാർട്ടിക്ക് പിറകെ ആം ആദ്മി പാർട്ടിയുമായി സീറ്റ് വിഭജനം പൂർത്തിയാക്കി കോൺഗ്രസ്. മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റ് വിഭജനം പൂർത്തിയാകുന്നു. നിതീഷിന്റെ കൂറുമാറ്റമുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കുകയാണ് ‘ഇന്ത്യ’.