വേഷം കെട്ട് മാധ്യമപ്രവർത്തനം ജനങ്ങളോടുള്ള ഹിംസ: പ്രമോദ് രാമൻ
മാധ്യമ പ്രവർത്തനത്തിന്റെ മര്യാദയെയും ഉത്തരവാദിത്വങ്ങളെയും മറന്നു കൊണ്ടുള്ള വേഷംകെട്ട് മാധ്യമ പ്രവർത്തനം വളർന്നുവരികയാണെന്നും അത് ജനങ്ങളോട് കാണിക്കുന്നഹിംസ തന്നെയാണ് എന്നും മീഡിയവൺ ടെലിവിഷൻ ചാനൽ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. ‘ഗാന്ധിയൻ കോൺഗ്രസ് @