
നിതീഷിനെ അരിഞ്ഞ് ബി.ജെ.പി, തേജസ്വിക്ക് വഴങ്ങാതെ ‘ഇന്ത്യ’
ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, എൻ.ഡി.എയും ‘ഇന്ത്യ’ സഖ്യവും പ്രതിസന്ധിയിലാണ്. സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും അതൃപ്തി പുകയുകയാണ് എൻ.ഡി.എയിൽ. മഹാരാഷ്ട്രയിലെ




