A Unique Multilingual Media Platform

The AIDEM

YouTube

History

നാഗ്പൂരിൽ നഞ്ച് കലക്കിയവർ

ഛാവ എന്ന ചലച്ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുനീക്കണമെന്ന ആവശ്യം മഹാരാഷ്ട്രയിലെ ഹിന്ദുത്വ സംഘടനകൾ ഉയർത്തിയിരുന്നു. ഇതിനെ പരസ്യമായി പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മന്ത്രിസഭാംഗവും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും രംഗത്തുവന്നു.

Art & Music

ഹിന്ദുസ്ഥാനിയും പാശ്ചാത്യ സംഗീതവും ചാർ യാറിൽ മേളിക്കുമ്പോൾ…

മനുഷ്യരാശിയുടെ ഒരുമയും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും വിളിച്ചോതുന്ന മതനിരപേക്ഷ- സൂഫി മൂല്യങ്ങളാണ് ചാർ യാർ സംഗീത സംഘത്തിൻറെ സത്തയും മുഖമുദ്രയും. ഈ ദിശയിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ കലാധാരകളും പാശ്ചാത്യ സംഗീതശൈലികളും ഇവിടെ ഒന്നുചേരുന്നു. ചാവക്കാട്

Gender

ലിംഗ സമത്വം, ലൈംഗികത – ജനാധിപത്യത്തിൻ്റെ പ്രയോഗവും

ജനാധിപത്യം അർഥ പൂർണമാകുന്ന സാമൂഹിക ജീവിതത്തിൻ്റെ സ്വഭാവം അന്വേഷിക്കുന്ന ഒരു ചർച്ചയാണിത്. മനുഷ്യ സമൂഹത്തിലെ ആണിനും പെണ്ണിനും കിട്ടുന്ന ഇടം മൂന്നാം ലിംഗത്തിൽ പെട്ടവർക്ക് കിട്ടാത്ത സമൂഹം ജനാധിപത്യത്തെ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്നും ഈ

Art & Music

ആനന്ദ താളവുമായി സംഗീത മലകൾ കയറിയിറങ്ങുന്ന ചാർ യാർ

ഫെബ്രുവരി മൂന്നാം വാരം ചാവക്കാടിനെ ത്രസിപ്പിച്ച ചാർ യാർ സംഗീതത്തിലെ മൂന്നാം ഗാനത്തെ വിലയിരുത്തുകയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സി.വി പ്രശാന്ത്. ആനന്ദ്, ആനന്ദ് എന്ന വരികളിൽ തുടങ്ങുന്ന ഈ ഗാനം ആസ്വാദകരെ ഒപ്പം ചേർത്ത് അവരെയും

Culture

ഹിന്ദുത്വം പള്ളി മറയ്ക്കുന്നത് ഹോളിക്കു വേണ്ടിയല്ല…

റമദാനിലെ വെള്ളിയാഴ്ച ദിവസം തന്നെ ഹോളി വന്നത് കണക്കിലെടുത്ത് ഉത്തർ പ്രദേശിൽ സർക്കാറും പോലീസും ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്. രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന വർ ഗീയ

Art & Music

കബീറിന്റെ ദർശനവും ചാർ യാർ സംഗീതവും

ചാവക്കാട് ഫെബ്രുവരി മൂന്നാം വാരം അരങ്ങേറിയ ചാർ യാർ സംഗീത യാത്രയിലെ രണ്ടാം ഗാനം കബീറിന്റെ പ്രസിദ്ധമായ ഈരടികളെ ആസ്പദമാക്കിയുള്ളതായിരുന്നു. ഒരേസമയം സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും പുതിയ വഴികളും തലങ്ങളും അനാവരണം ചെയ്ത കബീറിന്റെ കലാസാഹിത്യ

Interviews

സ്റ്റാർ ലിങ്ക് വരുന്നു… ഇനിയെല്ലാം എലോൺ മസ്ക് തീരുമാനിക്കും!

എലോൺ മസ്കിന്റെ ഉടസ്ഥതയിലുള്ള സ്റ്റാർ ലിങ്കുമായി ധാരണയിലെത്തിയെന്ന് ഭാരതി എയർ ടെല്ലും ജിയോയും അറിയിച്ചിരിക്കുന്നു. രാജ്യത്തെ ഇന്റർനെറ്റ് സേവന രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് ഇരു കമ്പനികളും പറയുന്നത്. ഗ്രാമങ്ങളിലും വിദൂര ദേശങ്ങളിലും നെറ്റ്

International

ട്രംപിന്റെ കസർത്തുകൾ; ഉക്രൈൻ മുതൽ ഇന്ത്യ വരെ

ഉക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായുള്ള ചർച്ചക്കിടെയുണ്ടായ തർക്കങ്ങൾ, അതിനു ശേഷം ആ രാജ്യത്തിനുള്ള സഹായം നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം. തീരുവ യുദ്ധം തുടരാനുള്ള തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്ന പുതിയ ലോകക്രമം എന്താണ്?